വിവാദങ്ങൾക്കും കോലാഹലങ്ങൾക്കും പിന്നാലെ പോകാൻ ലീഗിനു സമയമില്ല, കാരണം വലിയൊരു ജനതയുടെ സ്വപ്നങ്ങളാണ് ലീഗ് വഹിക്കുന്നത്. നമുക്ക് ഒരുപാട് ചെയ്തു തീർക്കാനുണ്ട്. വെള്ളമില്ലാത്തിടത്ത് വെള്ളമെത്തിച്ചു കൊടുത്തും, രോഗികൾക്ക് സാന്ത്വനമായി സി.എച്ച് ഡയാലിസിസ് കേന്ദ്രങ്ങൾ സ്ഥാപിച്ചും, ഭാവന രഹിതർക്ക് തല ചായിക്കാൻ ബൈത്തു റഹ്മകൾ നിര്മിച്ച് നൽകിയും, പാവങ്ങള്ക്ക് കൈത്താങ്ങായി റിലീഫ് പ്രവർത്തനങ്ങൾ നടത്തിയും, പരിസ്ഥിതി സംരക്ഷണത്തിനായി യൂത്ത് കോർ രൂപീകരിച്ചും, എന്തിനേറെ... ദാഹിക്കുന്ന പറവകള്ക്ക് പോലും തണ്ണീർ കുടം ഒരുക്കി വെച്ച് കാത്തിരുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം ഇന്ന് ഈ ഭൂമുകത്തുണ്ട്... ഓരോ ലീഗ് അനുഭാവിക്കും അഭിമാനത്തോടെ വിളിച്ചു പറയാം... "അതെന്റെ ലീഗാണ്". രാഷ്ട്രീയം തന്നെ ജീവ കാരുണ്യമാണെന്ന് തെളിയിച്ച മുസ്‌ലിം ലീഗിന്റെ പ്രവർത്തനങ്ങൾ മാതൃകപരമെന്നു രാഷ്ട്രീയ എതിരാളികൾ പോലും പ്രഖ്യാപിക്കുകയാണ്.
India, India The Incredible Country, indian muslim, Indian UNION Muslim League, islam, Islam in India, IUML, Muslim League, KMCC, msf, myl, stu, skssf, skju, ism, msm, knm, ssf, sys, mmk, aimim, mim, peace party, aiudf, ruc, rashtriya ulama council, ulama council, world muslim, political parties,

No comments:
Post a Comment