answaarism ads

കർമ വീഥിയിൽ വിശ്രമമില്ലാതെ മുസ്‌ലിം ലീഗ്...




വിവാദങ്ങൾക്കും കോലാഹലങ്ങൾക്കും പിന്നാലെ പോകാൻ ലീഗിനു സമയമില്ല, കാരണം വലിയൊരു ജനതയുടെ സ്വപ്നങ്ങളാണ് ലീഗ് വഹിക്കുന്നത്. നമുക്ക് ഒരുപാട് ചെയ്തു തീർക്കാനുണ്ട്. വെള്ളമില്ലാത്തിടത്ത് വെള്ളമെത്തിച്ചു കൊടുത്തും, രോഗികൾക്ക് സാന്ത്വനമായി സി.എച്ച് ഡയാലിസിസ് കേന്ദ്രങ്ങൾ സ്ഥാപിച്ചും, ഭാവന രഹിതർക്ക് തല ചായിക്കാൻ ബൈത്തു റഹ്മകൾ നിര്മിച്ച് നൽകിയും, പാവങ്ങള്ക്ക് കൈത്താങ്ങായി റിലീഫ് പ്രവർത്തനങ്ങൾ നടത്തിയും, പരിസ്ഥിതി സംരക്ഷണത്തിനായി യൂത്ത് കോർ രൂപീകരിച്ചും, എന്തിനേറെ... ദാഹിക്കുന്ന പറവകള്ക്ക് പോലും തണ്ണീർ കുടം ഒരുക്കി വെച്ച് കാത്തിരുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം ഇന്ന് ഈ ഭൂമുകത്തുണ്ട്... ഓരോ ലീഗ് അനുഭാവിക്കും അഭിമാനത്തോടെ വിളിച്ചു പറയാം... "അതെന്റെ ലീഗാണ്". രാഷ്ട്രീയം തന്നെ ജീവ കാരുണ്യമാണെന്ന് തെളിയിച്ച മുസ്‌ലിം ലീഗിന്റെ പ്രവർത്തനങ്ങൾ മാതൃകപരമെന്നു രാഷ്ട്രീയ എതിരാളികൾ പോലും പ്രഖ്യാപിക്കുകയാണ്.






  India, India The Incredible Country, indian muslim, Indian UNION Muslim League, islam, Islam in India, IUML, Muslim League, KMCC, msf, myl, stu, skssf, skju, ism, msm, knm, ssf, sys, mmk, aimim, mim, peace party, aiudf, ruc, rashtriya ulama council, ulama council, world muslim, political parties,

തലമുറകളുടെ ആവേശം...






സാമ്രാജ്യത്വ വിരുദ്ധ
പോരാട്ടങ്ങളുടെയും വിഭജനത്തിന്റെയും ശേഷിപ്പായി, ചെങ്കോട്ടയുടെ ഭരണ ചക്രത്തിന്റെ ഔന്നിത്യത്തിൽ നിന്ന് സ്വപ്നമെന്തെന്നറിയാത്ത അഗാധ ഗർതത്തിലേക്കു പതിച്ച ഇന്ത്യൻ മുസ്‌ലിങ്ങളെ, അവകാശങ്ങളിലേക്കു തിരിച്ചു കയറണമെന്ന് പഠിപ്പിച്ചു.., ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ഗർജ്ജനമായിരുന്ന സി.എച്ച് മുഹമ്മദ്‌ കോയ സാഹിബ്.

 India, India The Incredible Country, indian muslim, Indian UNION Muslim League, islam, Islam in India, IUML, Muslim League, KMCC, msf, myl, stu, skssf, skju, ism, msm, knm, ssf, sys, mmk, aimim, mim, peace party, aiudf, ruc, rashtriya ulama council, ulama council, world muslim, political parties,

ചരിത്രത്തിലേക്കൊരു മുസ്‌ലിം ലീഗ് ബ്ലോഗ്‌...



ചരിത്രത്തിലാദ്യമായി ഹിന്ദി, ഉറുദു, ഇംഗ്ലീഷ്, മലയാളം ഭാഷകൾ ഉൾപ്പെടുത്തി ഒരു മുസ്‌ലിം ലീഗ് ബ്ലോഗ്‌ സൈബർ ലോകത്തേക്ക് ഞങ്ങൾ സമർപ്പിക്കുന്നു. മലയാള സമൂഹത്തിനു ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത രീതിയിൽ സമാധാന, സാഹോദര്യ, സേവന സന്ദേശങ്ങളിലൂടെ ജന ഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഈ പ്രകാശം, ഇന്ത്യയുടെ ഇതര ഭാഗങ്ങളിലേക്കും നമുക്ക് വ്യാപിപ്പിക്കേണ്ടതുണ്ട്. ബ്ലോഗെന്ന ഈ ചില്ല് പാത്രം ഞങ്ങൾ നിങ്ങളിലേക്കെറിയുകയാണ്, ഇരു കൈകകളും വിടർത്തി നിങ്ങൾക്കിതിനെ സ്വീകരിക്കാം..., അല്ലെങ്കിൽ കൈ വിട്ടു കളഞ്ഞു നിലത്തു വീണു തകരാൻ അനുവദിക്കാം. തീരുമാനം നിങ്ങളുടെതാണ്... ഇതിൽ കയറി നോക്കണമോ, മറ്റുള്ളവരിലെക്കെത്തിക്കണമോ, അല്ല അവഗണിക്കണമോ...?




India, India The Incredible Country, indian muslim, Indian UNION Muslim League, islam, Islam in India, IUML, Muslim League, KMCC, indian union muslim league, msf, myl, stu, skssf, skju, ism, msm, knm, ssf, sys, mmk, aimim, mim, peace party, aiudf, ruc, rashtriya ulama council, ulama council,world muslim, political parties,

ഖാഇദുല് ഖൌം സയ്യിദ് അബ്ദുറഹ്മാന് ബാഫഖി തങ്ങള്

നേതൃത്വത്തെ അഗീകരിക്കുന്ന കേരള
മുസ്ലിങ്ങള് ബാഫഖി തങ്ങള്ക്കു ആത്മീയ
സ്ഥാനമാണ് കല്പ്പിചിരുന്നത്.ഇതിന്റെ വ്യക്തമായ തെളിവായിരുന്നു
1936 ല് നടന്ന മദിരാശി നിയമ നിർമാണ സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് . ഈ
തെരഞ്ഞെടുപ്പിൽ കോഴിക്കോട് നിയോചക
മണ്ഡലത്തിൽ ഖാൻ ബഹാദൂർ
പി.എം ആറ്റക്കോയ തങ്ങളായിരുന്നു ഒരു
സ്ഥാനാര്ഥി. ഇദ്ദേഹത്തെ എധിര്ക്കുന്നത്
മുസ്ലിം ലീഗ് സ്ഥാനാര്ഥി പി. പോക്കെർ
സാഹിബും.കോണ്ഗ്രസ്സും മുസ്ലിം ലീഗും എതിർത്തിട്ടും
വിജയം ഖാൻ ബഹദൂരർ ആറ്റക്കോയ
തങ്ങൾക്കായിരുന്നു കാരണം മറ്റൊന്നുമായിരുന്നില്ല ബാഫഖി തങ്ങളുടെ പിന്തുണ ആറ്റക്കോയ
തങ്ങള്ക്കയിരുന്നു ..... നോമിനേഷനൻ
സമർപിച്ച ബാഫഖി തങ്ങളെ കാണാൻ
ചെന്ന പോക്കെർ സാഹിബിനോട്
നിഷ്കളങ്കനായ തങ്ങള് പറഞ്ഞു ""എല്ലാ കാര്യത്തിനും ദുആ
ചെയ്യാം തെരഞടുപ്പിൽ
തോൽക്കാനെ ദുആ ചെയ്യാൻ കഴിയൂ
എന്നാലല്ലേ ഞങ്ങള് നിര്ത്തിയ ആൾ
വിജയിക്കൂ "......ഇതിനെ കുറിച്ച്
പോക്കെർ സാഹിബ് പ്രധികരിക്കുന്നത്
ശ്രദ്ധെയമാണ് "ബഫകി തങ്ങളുടെ ഉള്ളു
തുറന്നുള്ള
സംസാരം എന്നെ ഏറെ സന്തോഷിപ്പിച്ചു ".ഇവർ രണ്ട്
പേരും പരസ്പരം ബഹുമാനിക്കുന്നവ
രും ആദരിക്കുന്നവരുമായിരുന്നു.എന്നി
ട്ടും ഭംഗി വാക്ക് പറയാതെ ഉള്ളു തുറന്നു
കാര്യം പറഞ്ഞ
ബാഫഖി തങ്ങളെ നാം മാത്രകയക്കേണ്ടതുണ്ട് ..പിന്നീടു
മുസ്ലിം ലീഗിന്റെ പ്രസക്തി മനസ്സിലാക്കിയ
തങ്ങൾ ഈ പ്രസ്ഥാനത്തിന്
റെ നേതൃത്വത്തിലേക്ക് കടന്നു
വരികയും പ്രസ്ഥാനത്തെ മാത്രകാപരമായി നയിക്കുകയും ചെയ്തു.മത, സാമൂഹി, രാഷ്ട്രീയ, വിദ്യാഭ്യാസ
രംഗങ്ങളില് ശ്രദ്ധേയമായ പ്രവര്ത്തനങ്ങൾ കാഴ്ചവെച്ച്, പൊതു ജീവിതത്തിൽ
സംശുദ്ധിയും, ആത്മാര്ത്ഥതയും,
അർപ്പണബോധവും ത്യാഗസന്നദദ്ധയും,
സേവന മനസ്ഥിതിയും പ്രവർത്തനത്തി
ലുടനീളം കാഴ്ചവെച്ച്
ബാഫഖി തങ്ങളുടെ മാതൃക പുതിയ തലമുറ
പഠനവിധേയമാക്കേണ്ടതാണ്.ഹിജ്റ 1323
ദുല്ഹജ്ജ് മാസം 25 ന്(1903)
കൊയിലാണ്ടിയിലാണ് തങ്ങള് ജനിച്ചത്.
പ്രമുഖ മതപണ്ഡിതനും നല്ലൊരു
വ്യാപാരിയുമായിരുന്ന
പിതാവിന്റെ കൂടെ കോഴിക്കോട്ടും,
മാലദ്വീപിലും, സിലോണിലും,
കൊച്ചിയിലുമൊക്കെയുള്ള വ്യാപാര
സ്ഥാപനങ്ങളില് കച്ചവടത്തില്
പാലിക്കേണ്ട മര്യാദകളും,
സത്യസന്ധതയും, വിശ്വാസവും പാലിച്ച്
കൊണ്ട് വിവിധമതസ്ഥരായ
കച്ചവടക്കാർക്ക് തങ്ങള് മാതൃകയായി.മുസ്ലീംകള് വിദ്യാഭ്യാസപരമാ
യി മുന്നേറേണ്ടത് കാലഘട്ടത്തിന്റെ
ആവശ്യമാണെന്ന് കണ്ടറിഞ്ഞ് മത-ഭൗതീക
വിദ്യാഭ്യാസത്തിന്
മുസ്ലീം വിദ്യാര്ത്ഥികളെ സജ്ജമാക്കാന്
ബാഫഖി തങ്ങള് ശാസ്ത്രീയമായ
പ്രവര്ത്തനമാണ് കാഴ്ചവെച്ചത്.
സമസ്തയുടെ വിദ്യാഭ്യാസ ബോര്ഡിന്
രൂപം നല്കുന്നതിനും, പട്ടിക്കാട് ജാമിഅ
നുരിയ്യ, അറബികോളേജ്
സ്ഥാപിക്കുന്നതിനും നേതൃപരമായ പങ്ക്
വഹിച്ചു. കേരള വഖഫ് ബോര്ഡ്
രൂപീകരണം മുതല്
മരിക്കുവോളം അദ്ദേഹം അതില്
അംഗമായിരുന്നു. ദീനദയാലുവും,
ധര്മ്മിഷ്ടനുമായിരുന്ന തങ്ങള്
യതീംഖാനകളുടെ സംസ്ഥാപനത്തിലും
പുരോഗതിക്കും വേണ്ടി അതീവതാല്പര്യം കാണിച്ചു.
തിരൂരങ്ങാടി യത്തീംഖാനയുടെ ആരംഭകാലം മുതല്
അദ്ദേഹത്തിനുണ്ടായിരുന്ന അഭേദ്യമായ
ബന്ധം എടുത്തു പറയേണ്ടതാണ്.
യതീംഖാനയുടെ പള്ളിക്ക് തറക്കല്ലിട്ടതും
തങ്ങളായിരുന്നു.
കോഴിക്കോട് നടുവട്ടത്തും,
വാടാനാപള്ളിയിലും, തലശ്ശേരിയിലും,
അങ്ങാടിപ്പുറം തളിക്ഷേത്രത്തിലു
മെല്ലാമുണ്ടായ പ്രശ്നങ്ങള്
പരിഹരിക്കുന്നതില് തങ്ങള് കാണിച്ച
ആത്മാര്ത്ഥതയും
സത്യസന്ധതയും എന്നും ഓര്മ്മിക്കപ്പെ
ടും
അച്യുതമേനോന്
മന്ത്രിസഭയുടെ ശില്പിയായിരുന്നു
ബാഫക്കിതങ്ങള്.ഇ എം എസ് രാജി വെച്ച
ശേഷം സി പി എം ഒഴികെയുള്ള കക്ഷികള്
കൊണ്ഗ്രസിന്റെ തുണയോടെ പുതിയ
മന്ത്രി സഭയുണ്ടാക്കാന് ഒരു
നേതാവിനെ ആലോചിച്ചു
പരക്കം പായുന്ന സമയം. അന്ന് രാജ്യ
സഭാംഗങ്ങമായിരുന്ന
അച്യുതമേനോനെ വിമാനത്തില്
കൊണ്ടുവന്നിറക്കി എന്നായിരുന്നു
പ്രചരിച്ചിരുന്ന രാഷ്ട്രീയ ചരിത്രം.
എന്നാല് ഇ എം എസ്
മന്ത്രി സഭയുടെ അവസാന
ദിവസം നിയമസഭയില്
കാഴ്ചക്കാരനായി ഒരാള് ഇരിക്കുന്നുണ്ടാ
യിരുന്നു. നിയമസഭ
സെക്രട്ടറിയുടെ മുറിയില് പഴയ അഭ്യന്തര
മന്ത്രിയായിരുന്ന അച്യുതമേനോന്. ഒരു
മന്ത്രി സഭയുടെ മരണ
മുഹൂര്ത്തം ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന
അദ്ദ്യേഹം വിചാരിച്ചിരുന്നില്ല
കുറച്ചു ദിവസങ്ങള്ക്കു ശേഷം ഭരണ
സാരഥ്യം താന് ഏറ്റെടുക്കേണ്ടി
വരുമെന്ന്.
ആസന്നമായ കുരുക്ഷേത്ര യുദ്ധം മനസ്സില്
കണ്ടു കരുക്കള് നീക്കിയ ഭരണ
പക്ഷവും പ്രതിപക്ഷവും അപ്പോള്
അച്യുതമേനോന് എന്ന ഫാക്ടര് മനസ്സില്
കണ്ടിരുന്നില്ല. രാജ്
ഭവനിലും മന്ത്രി മന്ദിരങ്ങളിലും കേന്ദ്രത്തിലും ഒരുപോലെ ഇനിയെന്ത്
എന്ന
ചോദ്യം ഫണമുയര്ത്തി നില്ക്കുമ്പോള്
‍ മന്ത്രി അവുകാദര്
കുട്ടി സാഹിബിന്റെ ഔദ്യോഗിക
വസതിയായ ലിന്ണ്ടേഴ്സില്‍ മഹാനായ
ബാഫകി തങ്ങള് പുതിയ മന്ത്രി സഭയ്ക്കുള്ള
കരുക്കള് നീക്കുകയായിരുന്നു. ഉറപ്പുള്ള ഒരു
മന്ത്രിസഭ രൂപീകരിക്കാന് തങ്ങള്
ഒരുക്കമാണെന്ന് അദ്ദ്യേഹം ഗവര്ണറെ അറിയിച്ചു.
നിയമസഭാംഗം പോലുമല്ലാത്ത
അച്യുതമേനോന് മന്ത്രിസഭ 1969 നവംബര് 1
നു അധികാരമേറ്റ് സത്യപ്രതിജ്ഞ
ചെയ്യുമ്പോള്
പ്രേക്ഷകരും നേതാക്കന്മാരും പുതിയ
മുഖ്യമന്ത്രിയുടെ മുഖത്തെക്കെന്നപോലെ ബാഫക്കിതങ്ങളുടെ
മുഖത്തേക്കും മാറി മാറി നോക്കിക്കൊണ്ടിരുന്നതും ചരിത്രം.പതറാത്ത പദങ്ങളോടെ ചിതറാത്ത
ചിത്തത്തോടെ ഹരിതപൊന്കൊടി ഉയര്ത്തിപ്പിടി
ച്ച് ധീരതയോടെ സമുദായത്തെ നയിച്ച
മഹാനായ സയ്യിദ് അബ്ദു റഹിമാന്
ബാഫഖി തങ്ങളുടെ ജീവിതം സംഘടനാ പ്രവര്ത്തര്ക്
കും, ജനാധിപത്യ വിശ്വാസികള്ക്ക
ും മാത്രമല്ല, വിദ്യാഭ്യാസ പ്രചരര്ക്കും,
സാമൂഹിക ജീവിതത്തിന്റെ വ്യത്യസ്ഥ
മണ്ഡലങ്ങളില് വിരാചിക്കുന്നവര
്ക്കും എന്നും മാതൃകയാണ്. ഞാനടക്കമുള്ള
പുതിയ തലമുറ ജനിക്കും മുന്പേ ആ മഹനീയ
നേത്രത്വം മണ്മറഞ്ഞു എങ്കിലും ചരിത്ര
ലിപികളില് എഴുതിവെച്ച ആ ഓര്മ്മകള്
എന്നും ആവേശം പകരുന്നു .....
1973 ജനുവരി 19ന് പരിശുദ്ധ ഹജ്ജ് കര്മ്മത്തിന്
പോയ തങ്ങള് പുണ്യഭൂമിയില് വെച്ചാണ്
ഈ ലോകത്തോട് വിടപറഞ്ഞത്.
മുസ്ലീം ലീഗിന്റെ സമാദരണീയനായ
അധ്യക്ഷന്റെ ആകസ്മിക നിര്യാണത്തില്
നാടും, നഗരവും കണ്ണീര് വാര്ത്തു.


 India, India The Incredible Country, indian muslim, Indian UNION Muslim League, islam, Islam in India, IUML, Muslim League, mvmjabir, KMCC, indian union muslim league,

അമ്മിഞ്ഞ പാൽ നിഷേധിച്ചവരുടെ താരാട്ട്



മലപ്പുറം ജില്ലയുടെ പിതൃത്വം ഏറ്റെടുക്കാനുള്ള വ്യഗ്രതയിലാണു മിക്ക രാഷ്ട്രീയപാർട്ടികളും.മലപ്പുറം ജില്ലക്കായി നിയമസഭയിൽ
ആദ്യമായി ആവശ്യമുന്നയിച്ച യശ്ശ
ശരീരനായ അഡ്വ.അബ്ദുൽ മജീദ്
(ആലങ്കോട്) എം എൽ എ
യും മലപ്പുറം ജില്ല അനുവദിച്ചാൽ
താനൂരിലൂടെ പാക്കിസ്ഥാൻ
പട്ടാളം വരുമെന്നു പ്രജരിപ്പിച്ചവരോട് പാക്കിസ്ഥാൻ
പട്ടാളത്തെ ചെറുക്കാൻ
രാജ്യത്തിന്റെ പട്ടാളതിനാവില്ല എങ്കിൽ അതു പിരിച്ചുവിട്ടേക്കുക
ഞങ്ങൾക്കു ജില്ല വേണം എന്നു പറഞ്ഞ
സി എച്ച് മുഹമ്മദ് കോയ
സാഹിബും ഏറനാടിന്റെ വീരപുത്രൻ
മർഹൂം അഹമ്മദ് കുരിക്കളും അവർ
പ്രതിധാനം ചെയ്തിരുന്ന മുസ്ലിം ലീഗ്
പാർട്ടിയും നടത്തിയ
പോരാട്ടത്തെ ചരിത്രത്തിൽ നിന്നു
പിഴുതു മാറ്റാൻ ഒരു ചരിത്രകാരനുമാവി
ല്ല. 1969ജൂൺ 16നു മലപ്പുറം ജില്ല
പിറവിയെടുക്കുന്ന
കാലം കേരളം ഭരിച്ചിരുന്നത്
മുസ്ലിം ലീഗ് ഉൾപ്പെട്ട ഇ എം എസ്
മുഖ്യമന്ത്രിയായ സപ്ത
കക്ഷി സർക്കാരായിരുന്നു,അതു വരെ ആന
കയറിയ കരിൻപിൻ കാടു
പോലെ ബ്രിട്ടീഷുകാർ ചവിട്ടിയരച്ച
വള്ളുവനാട്.ഏറനാട്
പ്രദേശം ഉൾക്കൊള്ളിച്ചു ഒരു ജില്ല
വേണം എന്നത് മുന്നണി രൂപീകരണ
സമയത്ത് മുസ്ലിം ലീഗിന്റെ ശക്തമായ
ആവശ്യമായിരുന്നു.വാക്കു
പാലിക്കുന്നതിൽ ശുഷ്
ക്കാന്തി കാണിച്ചിരുന്ന സഖാവ് ഇ
എം എസ് നിലപാടിൽ ഉറച്ചുനിന്നു.മു
സ്ലിം ലീഗിനെ പിന്തുണച്ചു.സി പി എം
‌ ഇ എം എസിന്റെ നിലപാടിനോട്
വിയോജിപ്പുള്ളവരുണ്ടായിരുന്നു എന്നു
പിന്നീട് അന്നത്തെ മന്ത്രി സഭയിൽ
റവന്യു മന്ത്രിയായിരുന്ന സ്ക.ഗൗരിയമ്മ
തന്റെ ആത്മ കഥയിൽ എഴുതുകയുണ്ടായി.
സ.അഴീക്കോടൻ രാഘവൻ
സെക്രട്ടരിയായ സി പി എം സംസ്ഥാന
കമ്മറ്റി മുഖ്യമന്ത്രി ഇ
എം എസിനെ ശക്തമായ താക്കീത്
നൽകി എന്നും ഗൗരിയമ്മ
വ്യക്തമാക്കി.അതായത് മലപ്പുറം ജില്ല
രൂപീകരണത്തിനു
സി പി എം എതിരായിരുന്നു എന്നാണിതു
വ്യക്തമാക്കുന്ന
ത്.മുസ്ലിം ലീഗിനോടൊപ്പം അടിയുറച്ചു
നിന്ന ഇ എം എസ് നമ്പൂതിരിപാടിന്റെയ് അപ്രമാദിത്യം പാർട്ടി തീരുമാനത്ത
സി പി എം പാർട്ടിക്കു മുഖ്യധാരയിൽ
ഇടം കിട്ടാൻ
ചരിത്രം പോലും വികലമാക്കാൻ
കരാറേറ്റെടുത്ത ഒരു എം എൽ എ 1969
ജൂൺ16 നു നിലവിൽ വന്ന ജില്ലക്കു 1964
മെയ്27 നു ദിവംഗതനായ പണ്ഡിറ്റ്
ജവഹർലാൽ നെഹ്രു എതിരായിരുന്നു എന്നു
പോലും പ്രസംഗിച്ചു പോയി.
ഏതായാലും മലപ്പുറത്തെ കുട്ടികൾ എസ്
എസ് എൽ സി വിജയ
ശതമാനം വർദ്ധിപ്പിച്ചപ്പോൾ കോപ്പിയടിച്ചതാകുമെന്നും കൊഴിക്കോട്
വിമാനത്താവളം അധോലോകത്തിനു
പറക്കാനാണെന്നും
മലപ്പുറം പാസ്സ്പോർട്ട് ഓഫീസ്
പെൺകുട്ടികളെ കടത്തി കൊണ്ടു
പോകാനാണെന്നും പ്രസ്ഥാവനയിറക്കി ഒരു ജന സമൂഹത്തെ മുഴുവൻ
അവഹേളിക്കുകയും ഇ.ടി മുഹമ്മദ് ബഷീർ
വിദ്യാഭാസ വകുപ്പു മന്ത്രിയായിരുന്
നപ്പൊൾ
മുസ്ലിം ലീഗിന്റെ മന്ത്രി മുസ്ലിംകൾക്കു
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
കൊടുക്കുന്നത് ഗവർണ്ണർ
അന്വോഷിക്കണമെന്നു ഗവർണ്ണർക്കു
കത്തയക്കുകയും ചെയിത
അച്യുതാനന്ദനെ പ്രതി പക്ഷ
നേതാവിന്റെ കസേരയിൽ
അവരോധിച്ചു ചരിത്ര
കാരന്റെ പ്രസംഗം ചെകുത്താൻ
വേദമോതുന്നത് പോലെയായിരുന്നു.ഇന്ത്യ
സ്വതന്ത്ര്യം നേടുൻപോൾ ഒരു ഉന്നത
വിദ്യാഭ്യാസ
സ്ഥാപനം പോലുമില്ലാത്ത പ്രദേശമാണു
ഇന്നത്തെ മലപ്പുറംജില്ല.സാക്ഷരതയിലും ഐ
ടി സാക്ഷരതയിലും ഉന്നത മൽസര
പരീക്ഷകളിലും ഒക്കെ മികവു
തെളിയിക്കുകയും ജന പങ്കാളിത്തത്തോടെ എയർപോർട്ടും ആശുപത്രിയും സ്റ്റേഡിയവും നിർമികുഗയും ചെയിതു.ഒരു സർക്കാർ മെഡിക്കൽ
കോളേജും ഒരു സ്വകാര്യ മെഡിക്കൽ
കോളേജും ജില്ലയിൽ കൊണ്ടു വന്നു ..കോഴിക്കോട്
സർവ്വ കലാ ശാല,അലീഗഡ്
സർവ്വകലാശാല.,മല
യാളം സർവ്വകലാശല,,നിർദ്ദിഷ്ട
ആയുർവ്വേദ സർവ്വകലാശല,ഇംഗ്ലീഷ്
ഫോറിൻ ലാൻ ഗ്വോജ്
സർവ്വകലാശല,തുടങ്ങി അഞ്ചു
യൂണിവേഴ്സിറ്റികളുണ്ട്.പൊന്നാനി തുറമുഖം യാഥാർത്ഥ്യമാകാനിരിക്കുന്നു,പൊന്നാനിയിലും താനൂരിലും മൽസ്യ ബന്ധന
തുറമുഖങ്ങൾ,ഗുണ നിലവാരമുള്ള
സർക്കാർ ,എയിഡഡ്, അൺ എയിഡഡ്
കോളേജുകൾ,എഞ്ചിനീയറിംഗ്
കോളെജുകൾ,ഡന്റൽ കോളേജുകൽ,തിരൂരി
ലും പെരിന്തൽമണ്ണയിലും ജില്ലാ ആശുപത്രികൾ ഇ
എം എസി ന്റെ പേരിലടക്കം എണ്ണമറ്റ
മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ
കോട്ടക്കുന്നു,നിലൻപൂർ,കൊടികുത്തിമല,
കടലുണ്ടി പക്ഷി സങ്കേതം,കീരാനെല
്ലുർ ,ഒട്ടുൻപുറം,കൂട്ടായി ബിയ്യം,നിള
ടൂറിസം തുടങ്ങി എണ്ണമറ്റ
ടൂറിസം പദ്ധതികൾ,അടിസ്ഥാന സൗകര്യ
വികസന രംഗത്ത് വൻ കുതിപ്പു,
കുറ്റിപ്പുറം കെൽട്രോൺ, എടരിക്കോട്
കെൽ,എടരിക്കോട് ടെക്സ്
റ്റയിൽസ്,മലപ്പുറം ടെക്സ്
റ്റയിൽസ്,മാൽക്കോടെക്സ്,കിൻഫ്
രാ വ്യവസായ പാർക്ക് തുടങ്ങി ജന
സാന്ദ്രതക്കു അനുസ്ര തമായ വ്യവസായ
സംരംഭങ്ങൾ,തൊപ്പിയിലെ തൂവലായി പൂത്തുലഞ്ഞു
നിൽക്കുന്ന സാമുദായിക
സൗഹൃദവും,സമാധാന അന്തരീക്ഷവും,നി
ലാവിന്റെ കൊടിയടയാളം പോലെ ശിഹാബ് തങ്ങളുടെ മൃദു സ്പർശ്ശനമുള്ള
ഓർമ്മകളും.ഐശ്വര്യമുള്ള ഈ
കുഞ്ഞിനെ കാണുൻപോൾ
പിതൃത്വമേറ്റെടുക്കാൻ ഇപ്പോൾ
ഏറെപേരുണ്ടാകാം.
ജന്മം നൽകിയവർക്കു
തന്നെ പരി രക്ഷിക്കാനുമറിയാം ബലാരിഷ്ടതകളുടെ ഭൂത
കാലം പിന്നിട്ട ഈ
ജില്ലക്കിനി ഉപദേശികളുടെ സഹായം.അമ്മിഞ്ഞ പാൽ
നിഷേധിച്ചു കുഞ്ഞിനെ താരാട്ടു പാട്ടു
കൊണ്ടു ഉറക്കാനാവില്ല.


 India, India The Incredible Country, indian muslim, Indian UNION Muslim League, islam, Islam in India, IUML, Muslim League, mvmjabir, KMCC, indian union muslim league,


മതേതര ഇന്ത്യക്കായി ഫാസിസത്തോട് പൊരുതുക

ഫാസിസത്തിന്റെ മൂര്ച്ചയേറിയ കൊക്കില്
നിന്നും കൂര്ത്ത നഖങ്ങളില്
നിന്നും നമ്മുടെ രാജ്യത്തെ രക്ഷിക്കാന്.....
ജനതയുടെ അഭിമാനം സംരക്ഷിക്കാന്.......
ജാതി,മത,ഭാഷാ,രാഷ്ട്രീയ ഭേദമന്യേ നമുക്ക്
കൈകോര്ക്കാം .......... ഒരുമിച്ചു
പോരാടാം ............

 India, India The Incredible Country, indian muslim, Indian UNION Muslim League, islam, Islam in India, IUML, Muslim League, mvmjabir, KMCC, indian union muslim league,

ലീഗ് നേതാക്കൾ മുസാഫർ നഗർ സന്ദർശിക്കും

മുസാഫർ നഗർ വര്ഗീയ കലാപത്തിൽ
അകപ്പെട്ടു ദുരിതാശ്വാസ
ക്യാമ്പുകളിൽ കഴിയുന്ന പാവങ്ങള്ക്ക്
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നല്കുന്ന
സഹായ പ്രവർത്തനങ്ങൾ
വിലയിരുത്തുന്നതിനായി ഈ
മാസം 24നു മുസഫര് നഗർ
സന്ദർശിക്കുകയാണ് .
ദേശിയ സെക്രട്ടറിമാരായ ഇ
ടി മുഹമ്മദ് ബഷീര് എം പി, ഖുറം അനീസ്
ഉമ്മർ, തമിഴ്നാട് സംസ്ഥാന ജെനെരൽ
സെക്രട്ടറി അബൂബക്കെർ സാഹിബ്,
യൂത്ത് ലീഗ് അഖിലേന്ത്യാ കണ്വീനർ
പി കെ ഫിറോസ്, യു പി സംസ്ഥാന
മുസ്ലിം ലീഗ് നേതാക്കൾ എന്നിവരാണ്
സംഘത്തിൽ ഉണ്ടാവുക.
ക്യാമ്പുകളിൽ നിന്ന്
സ്വഭവനങ്ങലിലെക്ക് മടങ്ങുന്ന കലാപ
ബാധിതര്ക്ക് അവരുടെ സാമൂഹ്യ -
വിദ്യാഭ്യാസ മേഖലകളിൽ
ഉപകരപ്രധമകുന്ന തരത്തില റിലീഫ്
പ്രവർത്തനങ്ങൾ നടത്തണം എന്നാണ്
പാർട്ടി ആഗ്രഹിക്കുന്നത്.

 India, India The Incredible Country, indian muslim, Indian UNION Muslim League, islam, Islam in India, IUML, Muslim League, mvmjabir, KMCC, indian union muslim league,

ഇന്ത്യൻ യുണിയൻ മുസ്ലിം ലീഗ് തിരിച്ചു വരവിനൊരുങ്ങുന്നു.



ഉത്തരേന്ത്യയുടെ
ഹൃധയഭാഗങ്ങളിൽ ഇന്ത്യൻ യുണിയൻ മുസ്ലിം ലീഗ് തിരിച്ചു

വരവിനൊരുങ്ങുന്നു. സമയ്മെടുക്കുമെന്നരിയം,
കാരണം ഞങ്ങൾ പറയുന്ന
ആശയം വൈകരികതയുടെതല്ല.. മറിച്
വിവേകതിന്റെതാണ്.
 India, India The Incredible Country, indian muslim, Indian UNION Muslim League, islam, Islam in India, IUML, Muslim League, mvmjabir, KMCC, indian union muslim league,

Indian union Muslim League flag

 India, India The Incredible Country, indian muslim, Indian UNION Muslim League, islam, Islam in India, IUML, Muslim League, mvmjabir, KMCC, indian union muslim league,

इंडियन यूनियन मुस्लिम लीग

इंडियन यूनियन मुस्लिम लीग मुसलमानों के संवैधानिक अधिकारों , भारत के अन्य पिछड़े और अल्पसंख्यक लोगों को प्राप्त करने का एक उद्देश्य के साथ बनाई गई थी. मुस्लिम लीग लोकतंत्र और राष्ट्र और उसके सर्वांगीण विकास की अखंडता के लिए हमेशा खड़ा कर दिया गया और लीग के आदर्श वाक्य धर्मनिरपेक्षता और साम्प्रदायिक सद्भाव है . लीग मुस्लिम अल्पसंख्यक के अस्तित्व और अधिकारों के लिए लड़ रहे हैं इसके अलावा भारतीय जीवन की विविधता की पवित्रता को बनाए रखने सकता है . इस मिशन लीग देश की लोकतांत्रिक प्रणाली में एक उच्च स्थान पर कब्जा करने के लिए जिम्मेदार है . इंडियन यूनियन मुस्लिम लीग लोकतांत्रिक साधनों के माध्यम से अपने अधिकारों को प्राप्त करने के लिए मुसलमानों के लिए सबसे बड़ा मंच है . मुस्लिम लीग के इतिहास में इस मिशन की कहानी है, लेकिन कुछ भी नहीं है . मुस्लिम लीग धर्मनिरपेक्ष सिद्धांत की मदद और अन्य समुदायों के समर्थन के साथ अल्पसंख्यकों के अधिकारों की अग्रणी आवाज और बनने के लिए यह संभव हो गया था . शुरू से ही मुस्लिम लीग भारतीय लोकतांत्रिक प्रक्रिया में धर्मनिरपेक्षता , सांप्रदायिक सद्भाव शांति और राजनीतिक ज्ञान का ध्वज धारण करके काम कर रहा है . मुस्लिम लीग केरल की राजनीति में प्राप्त हुआ है कि स्वीकृति इस लोकतांत्रिक चरित्र के लिए पुष्टि और अल्पसंख्यकों के अधिकारों के लिए लड़ते हैं.


 India, India The Incredible Country, indian muslim, Indian UNION Muslim League, islam, Islam in India, IUML, Muslim League, mvmjabir, KMCC, indian union muslim league,

انڈین یونین مسلم لیگ


انڈین یونین مسلم لیگ مسلمانوں کے آئینی حقوق ، بھارت کے دیگر پسماندہ اور اقلیتی لوگوں کو حاصل کرنے کے مقصد کے ساتھ قائم کیا گیا تھا . مسلم لیگ جمہوریت اور قوم اور اس کی ہمہ جہت ترقی کی سالمیت کے لئے ہمیشہ کھڑا کیا گیا ہے اور لیگ کے معیاری جملہ سیکولرازم اور فرقہ وارانہ ہم آہنگی ہے . لیگ کے مسلم اقلیت کے وجود اور حقوق کے لئے لڑنے کے علاوہ بھارتی زندگی کے تنوع کے احترام کو برقرار رکھنے کے کر سکتے ہیں . اس مشن لیگ ملک کے جمہوری نظام میں ایک اعلی پوزیشن پر قبضہ کر لیا کرنے کے لئے ذمہ دار ہے . انڈین یونین مسلم لیگ جمہوری طریقے سے اپنے حقوق حاصل کرنے کے لئے مسلمانوں کے لئے سب سے بڑا فورم ہے . مسلم لیگ کی تاریخ اس مشن کی کہانی، لیکن کچھ بھی نہیں ہے . مسلم لیگ کی سیکولر اصول کی مدد اور دیگر کمیونٹیز کی حمایت کے ساتھ اقلیتوں کے حقوق کے معروف آواز بن کرنے کے لئے یہ ممکن تھا . بہت شروع سے ہی مسلم لیگ بھارتی جمہوری عمل میں سیکولر ازم ، فرقہ وارانہ ہم آہنگی ، امن اور سیاسی حکمت کے پرچم انعقاد کی طرف سے کام کر رہی ہے . مسلم لیگ اس جمہوری کردار کے لئے کیرالہ سیاست تصدیق میں موصول ہوئی ہے اور اقلیتوں کے حقوق کے لئے لڑنے کے لئے ہے کہ اس کی قبولیت .

 India, India The Incredible Country, indian muslim, Indian UNION Muslim League, islam, Islam in India, IUML, Muslim League, mvmjabir, KMCC, indian union muslim league,

ഇന്ത്യൻ യുണിയൻ മുസ്ലിം ലീഗ്

ഇന്ത്യൻ യുണിയൻ മുസ്ലിം ലീഗ്  രൂപികരിച്ചത്  ഇന്ത്യയിൽ ന്യൂനപക്ഷത്തിന്റെയും മറ്റു പിന്നോക്ക ജനവിഭാഗത്തിന്റെയും ഉന്നമനം ലക്ഷ്യം വച്ചാണ് .മതേതരത്വം ,സാമുദായിക
സവ്ഹാർദം ,രാഷ്ട്രനിര്മാനം എന്നിവ ലീഗിന്റെയ്  മുഖ്യ അജണ്ടയാണ് .മുസ്ലിം ന്യൂനപക്ഷതിനുവേണ്ടി എക്കാലവും ഇന്ത്യയിൽ പോരാടുന്ന ഒരു പ്രസ്ഥാനമാണ് ഇന്ത്യൻ യുണിയൻ മുസ്ലിം ലീഗ്.ലീഗിന്റെ  പ്രവര്തനതിലൂടെയ്  രാഷ്ട്രതിന്റെയ്  ജാനാധിപത്യ പ്രക്രിയ  ഉയർന്ന രീതിയിലാക്കാൻ ലീഗ് സാദാ പരിശ്രമിച്ചു .മുസ്ലിമ്കളുടെയ്  അവകാശങ്ങൾ ജനാതിപത്യ പ്രക്രിയിലൂടെയ്  നേടിയെടുത്ത ഒരു വലിയ പ്രസ്ഥാനമാണ്  ഇന്ത്യൻ യുണിയൻ മുസ്ലിം ലീഗ്  .മുസ്ലിമ്കളുടെയ്  വിഷയങ്ങളിൽ ശക്താമായി ഇടപെടുന്നടിനോടൊപം അന്ന്യ സമുദായങ്ങളുമായി സവ്ഹാർദം പങ്കിടാനും ഇന്ത്യൻ യുണിയൻ മുസ്ലിം ലീഗ്  സാദാ ശ്രമിച്ചു .മതേതരത്വം എന്ന കൊടിക്ക്  കീഴിൽ മാത്രമേ ഇന്ത്യൻ യുണിയൻ മുസ്ലിം ലീഗ് പ്രവർത്തിച്ചു .മാത്രമല്ല സാമുദായിക സവ്ഹാർദം ,രാഷ്ട്ര സമാധാനം എന്നിവയ്ക്ക്  ഇന്ത്യൻ യുണിയൻ മുസ്ലിം ലീഗ്  പ്രാധാന്യം നൽകിയിരുന്നു .


 India, India The Incredible Country, indian muslim, Indian UNION Muslim League, islam, Islam in India, IUML, Muslim League, mvmjabir, KMCC, indian union muslim league,

Indian union Muslim League



Indian union Muslim League was formed with an object of achieving the constitutional rights of Muslims, other backward and minority  people  of India. Muslim League has been standing always for democracy and the integrity of the nation and its all round development and the League's motto is secularism and communal harmony. League could uphold the sacredness of diversity of Indian life besides fighting for the existence and rights of the Muslim minority. This mission is responsible for making the League occupied a high position in the democratic system of the country. Indian Union Muslim League is the largest forum for the Muslims to achieve their rights through democratic means. Muslim League's history is nothing but the story of this mission. It was possible for the Muslim League to voice and become forerunners of the rights of the minorities with the help of the secular principle and support of the other communities. From the very beginning the Muslim League has been working by holding the flag of secularism, communal harmony peace and political wisdom in the Indian democratic process. The acceptance that Muslim League has received in Kerala politics vouches for this democratic character and fight for minority rights.
India, India The Incredible Country, indian muslim, Indian UNION Muslim League, islam, Islam in India, IUML, Muslim League, mvmjabir, KMCC, indian union muslim league,