ചരിത്രത്തിലാദ്യമായി ഹിന്ദി, ഉറുദു, ഇംഗ്ലീഷ്, മലയാളം ഭാഷകൾ ഉൾപ്പെടുത്തി ഒരു മുസ്‌ലിം ലീഗ് ബ്ലോഗ് സൈബർ ലോകത്തേക്ക് ഞങ്ങൾ സമർപ്പിക്കുന്നു. മലയാള സമൂഹത്തിനു ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത രീതിയിൽ സമാധാന, സാഹോദര്യ, സേവന സന്ദേശങ്ങളിലൂടെ ജന ഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഈ പ്രകാശം, ഇന്ത്യയുടെ ഇതര ഭാഗങ്ങളിലേക്കും നമുക്ക് വ്യാപിപ്പിക്കേണ്ടതുണ്ട്. ബ്ലോഗെന്ന ഈ ചില്ല് പാത്രം ഞങ്ങൾ നിങ്ങളിലേക്കെറിയുകയാണ്, ഇരു കൈകകളും വിടർത്തി നിങ്ങൾക്കിതിനെ സ്വീകരിക്കാം..., അല്ലെങ്കിൽ കൈ വിട്ടു കളഞ്ഞു നിലത്തു വീണു തകരാൻ അനുവദിക്കാം. തീരുമാനം നിങ്ങളുടെതാണ്... ഇതിൽ കയറി നോക്കണമോ, മറ്റുള്ളവരിലെക്കെത്തിക്കണമോ, അല്ല അവഗണിക്കണമോ...?
India, India The Incredible Country, indian muslim, Indian UNION Muslim League, islam, Islam in India, IUML, Muslim League, KMCC, indian union muslim league, msf, myl, stu, skssf, skju, ism, msm, knm, ssf, sys, mmk, aimim, mim, peace party, aiudf, ruc, rashtriya ulama council, ulama council,world muslim, political parties,

No comments:
Post a Comment