answaarism ads

ആട്ടിൻ തോലിനുള്ളിലെ ചെന്നായ്ക്കൾ...

          

ഇന്ത്യ രാജ്യത്തുണ്ടാകുന്ന മിക്ക വർഗീയ കലാപങ്ങളുടേയും നാശം ഏറ്റവും കൂടുതൽ ഏറ്റു വാങ്ങേണ്ടി വരുന്നതു ഒരു സമുദായം. വടകരയിൽ ബി.ജെ.പി ബോർഡുകൾ നശിപ്പിച്ചു മദ്രസ്സ വളപ്പിൽ കൊണ്ടിടുമ്പോൾ ആ സി.പി.എം പ്രവർത്തകൻ പിടിക്കപ്പെട്ടില്ലായിരുന്നെങ്കിൽ, ഒരു വർഗീയ കലാപം കൂടി സമുദായ മക്കളെയും സമൂഹത്തേയും കവർന്നു കഴിയുമ്പോൾ രക്ഷക വേഷം കെട്ടി അതെ പാർട്ടി തന്നെ രംഗത്ത് വരുമായിരുന്നു.

മുമ്പുണ്ടായ തലശേരി കലാപത്തിന്റെയും, മാറാട് കലാപത്തിന്റെയും തിരക്കഥകൾ രചിക്കപ്പെട്ടത്‌ ഒരേ പാർട്ടിയുടെ ബുദ്ധി കേന്ദ്രങ്ങളിൽ, നേട്ടം കൊയ്തതും അവർ തന്നെ. ഫസലിനെ വധിച്ച്‌, രക്തം പുരണ്ട ടവ്വൽ ആര.എസ്.എസ് കേന്ദ്രത്തിൽ ഇട്ടും, ടി.പിയെ വധിച്ച്‌ മാഷാ അല്ലാഹ് സ്റ്റിക്കർ ഒട്ടിച്ചും പയറ്റിയത് നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സ്വാധിനം തിരിച്ചു പിടിക്കാനുള്ള അതെ തന്ത്രം.

ആ അജണ്ടകളിൽ ഒളിഞ്ഞിരിക്കുന്ന ഭീകര മുഖം ഒന്ന് കൂടി തെളിഞ്ഞു കാണണമെങ്കിൽ കഴിഞ്ഞ ദിവസത്തെ ലോകസഭ യോഗം കൂടി പരിശോധിക്കേണ്ടി വരും. മുസലിം ന്യൂനപക്ഷത്തിനു ആശ്വസകരമാകുമായിരുന്ന വർഗീയ കലാപ വിരുദ്ധ ബില്ലിനെതിരെ ബി.ജെ.പി ഉയർത്തിയ പ്രതിഷേധം ആര്ക്കും മനസ്സിലാക്കാം..., പക്ഷെ അതിനും മുകളിൽ ഉയർന്ന സീതാറാം യച്ചൂരിയുടെ ശബ്ദം വേർതിരിച്ച്‌ മനസ്സിലാക്കാൻ കഴിയാത്ത ഒരു സമൂഹത്തെ നമ്മിൽ നിന്നും ബോധ പൂർവ്വം ശത്രുക്കള സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു...



India, India The Incredible Country, indian muslim, Indian UNION Muslim League, islam, Islam in India, IUML, Muslim League, KMCC, msf, myl, stu, skssf, skju, ism, msm, knm, ssf, sys, mmk, aimim, mim, peace party, aiudf, ruc, rashtriya ulama council, ulama council, world muslim, political parties,